പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലുകൾ 'ഇന്ദുലേഖ'യിൽ
നോവൽ വായിച്ച് മുൻപരിചയമില്ലാത്ത ഒരു സമൂഹത്തിനു മുന്നിലേക്കാണ് നോവലിന്റെ ഘടന ഒത്തുചേർന്ന ഒരു മികച്ച കലാസൃഷ്ടിയുമായി ഒ.ചന്തുമേനോൻ കടന്നുവരുന്നത്. ആ കാലഘട്ടത്തെ ചോദ്യം ചെയ്യാൻ അദ്ദേഹം എഴുത്ത്…