സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൊബഡിക്-ഒരു പുനര്‍വായന

എഴുത്തുകാരന്റെ മേല്‍വിലാസം വായനയെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ ഭാഷയിലുണ്ടായ പല നല്ല രചനകളും അതിന്റെ രചനാപരമായ സത്യ സന്ധതയെ കാണുകയും അറിയുകയും…

ലഹരിയും ആനന്ദവും

ഇന്ന് കേരളം ഏറെചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ലഹരി. വളരെ വൈകി മലയാളിയെ അസ്വാസ്ഥ്യപ്പെടുത്തുന്ന പലതുമെന്ന പോലെ ലഹരിയും കടന്നുവരുന്നു.ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍…

വീട്

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം, ഘടനാപരമായ…

യുദ്ധപാഠം

ഗാസയിൽ നിന്നും കേൾക്കുന്നനിലവിളികൾകുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മാത്രമല്ല, പകലന്തിയോളം പണിയെടുത്ത് മക്കളെ പോറ്റുന്ന പിതാക്കളുടെയും സഹോദരങ്ങളുടേതുമാണ്. വെള്ളവും വെളിച്ചവും ഭക്ഷണവും കിടപ്പാടവും നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന മനുഷ്യരുടെ ദീനരോദനം…

ആത്മഹത്യ

ഇന്ന് കേരളം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഒരിക്കലും നാം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവയാണ്. ദേശീയ ശരാശരിയേക്കാള്‍ ആത്മാഹത്യനിരക്ക് കേരളത്തിലാണെന്ന് പറയുമ്പോള്‍ ഇതെങ്ങിനെ സംഭവിക്കുന്നു എന്ന് നാം അല്‍ഭുതപ്പെടുന്നു.. മരണവും ജീവിതവും…

അടയുന്ന പൊതുവഴികൾ തുറക്കുന്ന പെരുവഴികൾ

കേട്ട് കേട്ട് സംവേദന ക്ഷമമല്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് കണ്ട് കണ്ട് കാഴ്ചയില്ലാത്ത ഒരു കാലത്തിലാണ് നാം താമസിക്കുന്നത്. പലതവണ കേട്ടതുകൊണ്ടും കണ്ടതുകൊണ്ടും കാതിന്റെയും കണ്ണിന്റെയും…

ആവർത്തിക്കപ്പടുന്ന കലാപം

മണിപ്പൂരിൽ നിന്നും വരുന്ന വാർത്തകൾ സുഖകരമല്ല.അത് ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ചരിത്രത്തിൽ അടയാളപ്പെട്ട വംശീയ ജാതീയ വേർതിരിവുകളിൽ നിന്ന് പുകഞ്ഞുണ്ടാവുന്നവയാണ്. അത് എളുപ്പത്തിൽ കെടുത്തികളയാവുന്നതല്ല.അധികാരവും അവകാശവുംസമ്മിശ്രമായി സ്വാധീനിക്കുന്ന…

ധന്യക്ക് സ്‌നേഹപൂര്‍വ്വം

ധന്യയെ ആദ്യമായി കാണുന്നത് തിരുവനന്തപുരത്തെ മൗര്യരാജധാനി ഹോട്ടലില്‍ വെച്ചാണ്. ഒരു കമ്മ്യുണിറ്റി ട്രെയിനിംഗിന്റെ ഭാഗമായി ഇതെഴുതുന്ന ആളും അവളോടൊപ്പമുണ്ടായിരുന്നു. ഒരു ലിഷര്‍ ടൈം വേളയില്‍ സ്വന്തം കവിത…

ഹണിട്രാപ്പ്

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വിചിത്രമായ കൊലപാതക വാര്‍ത്തകൂടി കേരളം കേട്ടു. പതിവുദിവസങ്ങളില്‍ കേള്‍ക്കുന്ന വാര്‍ത്തയെങ്കിലും ചില പുതുമകള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നു. വെറും പതിനെട്ടും ഇരുപത്തിരണ്ടും വയസ്സു പ്രായമുള്ള…

മാമുക്കോയ ചിരിക്കുമ്പോള്‍

ചിരി ഒരാള്‍ മറ്റൊരാളോട് വെച്ചു പുലര്‍ത്തുന്ന സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും ഭാഷയാണ്. അത് വിവേകത്തിന്റേയും നൈര്‍മല്യത്തിന്റേയും ചിഹ്നമായി മാറ്റുന്നിടത്താണ് മനുഷ്യന്‍ പുതിയൊരാളായി തീരുന്നത്. മനുഷ്യന് മാത്രം സുസാധ്യമായ അല്‍ഭുതങ്ങളില്‍…