സൂര്യൻ നമ്മുടെ ഭക്ഷണം
ഹീരാജിയെ കണ്ട് പുറത്തിറങ്ങുമ്പോൾ ഒരാശ്ചര്യമോ , അസാധാരണത്വമോ ഒന്നും നമുക്കനുഭവപ്പെടുന്നില്ല. കാരണം, പുതിയതെന്തോ കണ്ടെത്തി പ്രദർശിപ്പിക്കുന്ന വിധത്തിൽ ഹീരാജി നിങ്ങളെ സമീപിക്കുന്നില്ല. പ്രഭാതകൃത്യം പോലെ വളരെ സ്വാഭാവികമായി…