
ടെസ്സി തോമസ്

ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറ് മക്കളിൽ നാലാമത്തെ മകളായി ടെസ്ലി തോമസ് 1963ൽ ജനിച്ചു. അക്കൗണ്ടന്റായ പിതാവിൽ നിന്ന് ചെറുപ്പത്തിലേ പകർന്ന് കിട്ടിയതാണ് കണക്കിലെ താല്പര്യവും…
”ഞങ്ങള്‍ക്ക് വ്യവസ്ഥിതിയോട്എതിര്‍പ്പുണ്ട്.അത് അവസരം കിട്ടുമ്പോള്‍ പ്രകടിപ്പിക്കും.ഭവിഷ്യത്ത് ഓര്‍ത്ത് പ്രകടിപ്പിക്കാതിരിക്കില്ല.താങ്കള്‍ ബ്രീട്ടീഷ്ഭരണകാലത്തെ ജഡ്ജിയുടെ മകനാണ്.താങ്കള്‍ ഉയര്‍ന്നുവന്നത് ഇത്തരം അനുകൂലസാഹചര്യങ്ങളിലൂടെയാണ്.ഞാനൊക്കെ ഭക്ഷണംകഴിക്കാതെ ഇരന്നിരന്ന് നിങ്ങളെപ്പോലുള്ളവരുടെ അടികൊണ്ട് വളര്‍ന്നുവന്നവരാണ്…അതിന്റെ എതിര്‍പ്പ് ഞാന്‍…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.