
തീൻ താൾ

സക്കീർ തബല വായിക്കുകയാണ്. പതിഞ്ഞ കാലൊച്ചകളിൽ … മേഘഗർജ്ജനത്തിന്റെ രൗദ്രതയിലുയർന്ന്ഇലകളുടെ മർമ്മരത്തിലൊടുങ്ങുന്നു. നൊടിയിട നിലക്കുന്ന നാദം. ബോധപ്രവാഹത്തിലൊരു വിള്ളൽ. കൈവിരലുകളുടെ നടരാജനടനം;കുറേ പട്ടാളക്കാർ മാർച്ച് ചെയ്ത് കടന്നുപോവുന്നു.ഡക്കയും…