സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യാഥാർത്ഥ്യത്തിന്റെ പുറം കാഴ്ചകൾ

വെയിൽവിരിച്ചുറങ്ങുന്ന അലക്കുകല്ലിന്റെ അരികിലൊരു മുഷിച്ചിൽ മൂരിനിവരുന്നു. മടി മടക്കിവെക്കാനൊരു വെള്ളം നനഞ്ഞിറങ്ങി. ആകെ കുതിർന്നൊരുവൾ ആഞ്ഞു പതിയുന്നു, നനവ് വറ്റുമ്പോൾ മുങ്ങിനിവർന്നുലയുന്നു. ഒരു ചെറു നനവാകെ പടരുന്നു…

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു ചൂട്…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ അയച്ചാൽനിന്റെ…

എന്റെ മൗനത്തെ വ്യാഖ്യാനിക്കാൻ വരരുത്..!

മൗനമായിരിക്കുക എന്നാൽ.., ശാന്തമായിരിക്കുക എന്നാവണമെന്നില്ല.. ഒരുപക്ഷെ ഹൃദയത്തിന്റെ നടുവിലൂടെ, കലങ്ങി മറിഞ്ഞൊരു പുഴ ഒഴുകുന്നുണ്ടാവും.. അല്ലെങ്കിൽ.., അശാന്തിയുടെ ഒരു കടൽ ആർത്തിരമ്പുന്നുണ്ടാവും.. അതുമല്ലെങ്കിൽ.., ഒരു പെരുമഴ ഇടിമിന്നനിനൊപ്പം…

അര്‍ത്ഥമില്ലാത്ത വാക്കുകള്‍

‘ മലമരംപുഴകാറ്റ്ചരിത്ര ഗവേഷകരാണ്ചിതലരിച്ച് നശിച്ചു പോയആ വാക്കുകള്‍ കണ്ടെത്തിയത്.കണ്ടെത്തിയാല്‍ മാത്രം പോരഅര്‍ത്ഥം വ്യക്തമാക്കണം.തല പുകഞ്ഞാലോചിച്ചുഗൂഗിളില്‍ സെര്‍ച്ച് ചെയ്തുമോഡേണ്‍ ഡിക്ഷണറികളിലൊന്നുംആ വാക്കുകളില്ല.ഒടുവില്‍ഗവേഷകരൊന്നിച്ച് തീരുമാനമെടുത്തു.ഇന്റര്‍വ്യൂ. കീറിപ്പറിഞ്ഞ ഓസോണ്‍ പുതച്ച്പനിച്ച് വിറച്ച്…

മൂന്നാംനാൾ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു… പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..പാതി തുറന്ന കണ്ണിൽ ഭയവും… മുറ്റത്ത് നിറയെ പൂത്തു…

നോമ്പോർമ്മകൾ

റമദാൻബർക്കത്തിന്റെ പരിമള പ്പകലുകളിൽ മൈലാഞ്ചി മൊഞ്ചുള്ള ഓൾടെ വിളിയിൽ ഞാനാ മുറ്റത്ത് ഓടിയെത്തും പട്ടുറുമാലിന്റെ നൈർമല്യമുള്ള വെളുത്ത പത്തിരികൾ ആവി പറക്കുന്ന കോഴിക്കറിയോടൊപ്പം ചായ്‌പ്പിന്റെ അരത്തിണ്ണയിൽ നിരത്തിവെച്ച്…

നിലാവ്

നിലാവേ നിലാവേ .. നീലനിലാവേ…… നീയുതിർത്തൊരാ പൂമെത്തയിൽ മെല്ലെ നിദ്രാവിഹീനയായിരിപ്പൂ ഞാ…നിരിപ്പു.. പാലൊളി ചിതറും നിൻ മുഖബിംബമാകെയാ നിർഝരിയിൽ വീണലിഞ്ഞു നിലാവേ….. നീലനിലാവേ… ഇരുളിൽ മുങ്ങുമെൻ കനവുകളെല്ലാം…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ ചിന്തകളെ;നിങ്ങളില്ലെങ്കിൽ…

ഹൃദയ ശൂന്യത

അവളുടെ ഹൃദയംപൊള്ളയായ ഒരു മരപ്പാവയുടേതായിരുന്നു … അത് മുറിയുന്നില്ലചോര കിനിയുന്നില്ലനെടുവീർപ്പിടുന്നില്ല … ഹൃദയമില്ലാത്ത ശൂന്യതഹോമഹാഭാഗ്യം … നോവുന്നില്ലനീറുന്നില്ല അതെന്നേ മരണപ്പെട്ട മരമായിരിക്കുന്നു .