യുദ്ധവും ഭാവുകത്വവും
യുദ്ധം ചിത്രീകരിക്കുന്ന കല സമാധാനത്തെ ലക്ഷ്യമാക്കുന്നു. സമാധാനവും ശാന്തിയും ഉപേക്ഷിക്കുന്ന കല മനുഷ്യനും പ്രകൃതിയ്ക്കും എതിരാവുകയാണ്. ഘോരമായ യുദ്ധ വിപത്തുകൾ കണ്ടത് കൊണ്ടാണ് മഹാഭാരതം ഗ്രിക്ക്എപ്പിക്കുകളേക്കാളും രാമായണത്തേക്കാളും…