തീരാത്ത വര്‍ത്തമാനത്തിൻ്റെ ചരിത്രമാണ് വായന. വായനയില്‍ ഭൂതകാലവും ഭാവിയും വീണ്ടെടുക്കപ്പെടുന്നു. മനുഷ്യന് മാത്രം സാധ്യമായ അനുഭൂതികളിലൂടെയുള്ള സഞ്ചാരമാണത്. സഹജബോധം കൊണ്ടു…
എൻ്റെ ഈ പിഞ്ചുകൈകളൊന്ന്പിടിച്ച് എന്നാണ് ഇനിനമ്മൾ ചന്തമോലോരോന്ന്കാണാൻ പോകുന്നത് ലോകമെന്തെന്നറിയാത്ത നാളിൽപെങ്ങളേയുമെന്നേയുംമുറുക്കിപ്പിടിച്ചു പാതമുറിച്ചുകടക്കുന്നതിനിഎന്നാണ് കണ്ണുകൾ നിറയുന്നകാഴ്ചകളോരോന്ന് കണ്ടുമടങ്ങുമ്പോളൊന്നിച്ചിരുന്നുഉണ്ണുന്നതിനിയെന്നാണ് ഇന്ദ്രിയ തുള്ളികളൊന്നായിപ്പുണർന്ന ചിത്രത്തിൽനിന്ന്ഉപ്പാഒന്നും മിണ്ടാത്തതെന്താണ് പുന്നാരമോനെന്നുമററുള്ളവരെന്നെകളിയാക്കിവിളിക്കുന്നത് കാണാൻഉപ്പ ഇനി…
വില്ലുപോൽവളഞ്ഞഅവളുടെ റാൻമൂളലുകൾമുന്തിരിനഗരത്തിലെആകാശത്തെരണ്ടായിമുറിക്കുന്നുമഷിപ്പേനത്തുമ്പ്ചുണ്ടോട്ചേർന്നുറങ്ങുന്നുചോരവാർന്നപകുതിയാകാശത്തിലെമേഘങ്ങളെ നോക്കിൻമുള്ളുകളാൽകുത്തിപ്പൊട്ടിച്ച്ശീതക്കാറ്റിൻ്റെ വരവുംപ്രതീക്ഷിച്ചുനിൽക്കുന്നു മറുപാതി ചൊല്ലിയടർന്നരാവുകളുംമുഴുമിക്കാത്ത കാൽപ്പാടുകളുംതിരിച്ചുനടത്തിക്കുന്നുവെയിലുവിരിച്ചിട്ടഅയകളിലേക്ക്ഓരോപൊള്ളലിലും വറ്റിയകലുന്നത്ഒളിപ്പിച്ചുവച്ചയവളുടെ നിഴലുകളും പകുതിയായെങ്കിലുംഅരികുമുറിഞ്ഞനല്ലപാതിയെപിന്നെയും നൂലുപിഞ്ഞിടാതെസൂചിക്കുഴയിലൂടെ മെരുക്കിയെടുക്കുബോൾഒരായിരം ഗർത്തങ്ങൾ പൊന്തിവരുന്നതറിയാതെപോകുന്നു സ്വയം നിർമ്മിച്ചകയങ്ങളിലേക്ക്ദിനവുമെടുത്തെറിയപ്പെടുന്നു അയാൾഅഴിഞ്ഞുപോകുന്നുചേർത്തുവച്ചനൂൽക്കെട്ടുകൾ
…ചുട്ടുപൊള്ളുന്ന പാതകളുംതിളയ്ക്കുന്ന മനസ്സുകളുംഇണചേരുന്ന സമരമാണ്നാം കാഴ്ചകൾ മെനയുന്നവഴിയോര കുരുക്ഷേത്രം.. അവിടെ വിൽക്കുന്നത്,നിറമുള്ള സ്വപ്നങ്ങളുംനരച്ച ജീവിതാഭിലാഷവുംഉള്ളിൻ്റെ ഉള്ളിൽ നിറഞ്ഞപൊടിപിടിച്ച നിഴലുകളുമാണ്… അവിടെ വിലപേശുന്നത്,കാലത്തിൻ്റെ കണക്കുകളുംവീശാൻ മറന്നുപോയ കാറ്റിൻ്റെകൊഴിഞ്ഞ ഇലകളിൽ…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.