സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇന്നസെന്റ്

ആകാംക്ഷ
എഡിറ്റോറിയൽ

മലയാളിക്ക് ഒരു സ്വഭാവനടനെ കൂടി നഷ്ടപ്പെട്ടു. ഇന്നസെന്റ് ഒരു സ്വഭാവനടന്‍ മാത്രമല്ല, ഒരു ഹാസ്യനടന്‍ കൂടിയാണ്. ഒരുപക്ഷെ നാടക പ്രസ്ഥാനത്തിലൂടെ…

പാലകുഴ രാമൻ

വൈക്കം സത്യാഗ്രഹത്തിൽ ഏറ്റവുമധികം ത്യാഗമനുഭവിച്ചത് പാലക്കുഴരാമൻ ഇളയത് ആയിരുന്നു. രണ്ടു കണ്ണുകളാണ് അദ്ദേഹം അയിത്തത്തിനെതിരായ പോരാട്ടത്തിൽഅർപ്പിച്ചത്. കൊല്ലവർഷം 1099 മിഥുനത്തിലായിരുന്നു ഇളയതിന് കാഴ്ച നഷ്ടപ്പെട്ട സംഭവം. സത്യാഗ്രഹത്തിന്…

വായിക്കുമ്പോൾ:

ഓരോ വാക്കും ഒളിപ്പിയ്ക്കുന്നുണ്ടതിൽ ഒരു വിസ്ഫോടനം. മുന്നേറ്റം നടത്താനായ്‌ വെമ്പുന്നുണ്ടുള്ളിൽ സൂക്ഷ്മം നീരാളിക്കൈവിരലറ്റത്ത്‌ മിന്നലിന്നൊരു തരി. തൊടുത്തുവിടപ്പെട്ടാൽ താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌ ഒരു രഹസ്യത്തെയെന്നപോലെ തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌ തന്നെത്തന്നെയത്‌…

ചരമ കോളം

കൊമ്പൊടിഞ്ഞാമാക്കലിൽ നിന്നും ചാലക്കുടിയിലേക്ക് പോകവേ മൂന്നാമത്തെ നാഴികകല്ലിനു ശേഷം ഏഴാമത്തെ വളവും കഴിഞ്ഞ് യക്ഷി മൂലയുടെ ഇടതു വശത്തിലെ ഇലക്ട്രിക് പോസ്റ്റിൽ ഞാത്തിയിട്ടിരിക്കുന്ന മരണ അറിയിപ്പ് കണ്ട്…