
വിവർത്തകയ്ക്ക് നഷ്ടപ്പെടുന്നത്

2020 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായ Quo Vadis, Aida?യുടെ കാഴ്ചാനുഭവം‘Quo V adis, Aida? Director: Jasmila Zbanic (2020) കവിക്കോ കഥാകാരനോ സൃഷ്ടി…
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ കലാമാധ്യമമെന്ന നിലയില്‍ വളര്‍ന്നത് സിനിമയാണ്. മനുഷ്യന്റെ ദൃശ്യസങ്കല്പങ്ങളെ അടിമുടി മാറ്റി മറിച്ച സിനിമ,…
ഇടവപ്പാതിയുടെ പുലർക്കാലത്ത് ഞാനാദ്യമായി ഭൂമിയിലേക്ക് കൺതുറക്കുമ്പോൾ അന്നടുത്താരും ഉണ്ടായിരുന്നില്ല..കുഞ്ഞുനിലവിളികൾ ചുറ്റും കേട്ടിരുന്നെങ്കിലും അവരോരോരുത്തരും അമ്മമ്മാരുടെ ചൂടേറ്റിരുന്നു..അതിനാൽ ആ നിലവിളികൾക്ക് ശാന്തതയുമുണ്ടായിരുന്നു.. എൻ്റെ അമ്മ എവിടെന്നു പകപ്പോടെ തിരയുമ്പോൾ…
ഒരുപഴുത്ത ഇലഞെട്ടറ്റ് അടർന്ന്വീഴുമ്പോൾഎവിടെയെങ്കിലുംഎന്തിലെങ്കിലും ഒന്ന്തങ്ങാൻ പാകത്തിൽഒരു എളുപ്പമല്ലാത്തഊർന്നു വീഴലാവുംകൊതിക്കുകഒരു പക്ഷേഒരു കാറ്റിനെഭയപ്പെട്ടുകൊണ്ടായിരിക്കാം അത്ചിലപ്പോൾപച്ചിലകളൂടെകൂർത്ത നോട്ടങ്ങളിൽനിന്നുള്ളരക്ഷപ്പെടലാവാം അത്പിന്നെയുമത്താഴേക്ക് താഴേക്ക്വന്ന്വേരുകളെതൊടാനായിരിക്കാംവേരുകളിലൂടെപിന്നെയുമത്പുനർജ്ജനിക്കാനാവും
…ഒരൊറ്റ മഴപെയ്ത്തിൽകുതിർന്ന ഓർമ്മകളാണ്കവിതകളൊക്കെ. അനുവാദമില്ലാതെ,കാത്തുനിൽക്കാതെ,കുമിളതട്ടാതെ വീർക്കുകയുംഒടുവിൽ ഒലിച്ചുപോക്കുകളിൽ ഇല്ലാതാകുകയും ചെയ്യുന്നവ കനത്ത മഴയാണ് കവിതകൾ.എല്ലാ വസന്തങ്ങളെയുംഒറ്റപ്പെയ്ത്തിൽ കോറിയിടുന്നവ. അവ തറച്ചു പെയ്യുമ്പോൾവാക്കുകൾ ശിഥിലമാകുകയുംഹൃദയം ശൂന്യമാകുകയും ചെയ്യും. അവളിൽ/അവനിൽഅവയുടെ…
ആരുടേയുംമുഖമോർമ്മയില്ല.ഒരാളുടെനെറ്റിയിലെകറുത്ത അടയാളം,മറ്റൊരാളുടെകറുത്ത ഫ്രെയിമുള്ളകട്ടി ക്കണ്ണട,വേറൊരാളുടെഇടതു പുരികത്തിന്മുകളിലെമുറിപ്പാട്..അടുത്തയാളെഓർമ വരുന്നത്കണ്ണുകളിലെതീക്ഷ്ണപ്രകാശത്തിലാണ് … ഇനിയുമൊരാൾ…ആളെക്കാൾ വലിപ്പമുള്ളകുടവയർ ..ഇനി അവളെയാകട്ടെ ….മാസ്ക്കിനുള്ളിലെകിലുക്കാംപെട്ടി ചിരി.. വേവലാതികളുടെ ഭാണ്ഡംവിഷാദക്കനൽ! ശ്വസനത്തെഎന്തെന്നില്ലാതെപ്രയാസപ്പെടുത്തുമ്പോൾ പോലുംകനത്ത മുഖാവരണംമാറ്റാൻ ഭയപ്പെടുന്നവൾ.അതെ –മുഖം…
യാഥാർഥ്യങ്ങളുടെ തടവറയിൽചിന്തകളുടെ ചങ്ങലയാൽബന്ധിതയായചിത്തഭ്രമക്കാരിയെപ്പോലെ… ഉടൽവിട്ടുലഞ്ഞയുടയാട മാതിരിഉറക്കമകന്ന ഉറക്കറയുടെയിരുളിൽവഴിതെറ്റി വന്ന മിന്നാമിന്നിയുടെഇത്തിരി വെട്ടം കണ്ടലറിക്കരയുമൊരുബുദ്ധിഹീനയെപ്പോലെ,, നിലാവകന്ന മനസ്സെന്ന മരുവിൽഅവ്യക്തമായോരൊറ്റനിഴൽത്തേടി നടക്കുന്നലക്ഷ്യമറിയാത്ത വിഡ്ഢിയെപ്പോലെ,, നിറമറ്റ നീർപ്രവാഹം കൊണ്ടെന്നോ മരിച്ചപ്രണയാത്മാക്കളുടെ ദാഹമകറ്റുന്നഉന്മാദിനിയെപ്പോലെ,,…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.