സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മാനറിസം

ആകാംക്ഷ
എഡിറ്റോറിയൽ

ഞാന്‍ കുറ്റാരോപിതനാണ്. ഞാന്‍ കൊലകള്‍ സ്വപ്‌നം കാണുന്നു. -സില്‍വിയ പ്ലാത്ത് ഇംഗ്ലീഷിലെ മാനര്‍ എന്ന വാക്കിന് മലയാളത്തില്‍ ആചാരം, സ്വഭാവം,…

ചോരക്കുഞ്ഞിനെ കൊന്ന മേരിഫറാറിന്റെ കഥ

ഒന്ന് മേരിഫറാർ,ഏപ്രിലിൽ ജനിച്ചവൾ മൈനർ, സവിശേഷതകളൊന്നുമില്ലാത്തവൾ, വാതം പിടിച്ചവൾ, നാഥനില്ലാത്തവൾ, അന്നവരേയും കളങ്കമില്ലാത്തവൾ,ഈ വിധം കൊന്നുവത്രെ –ഒരു കുഞ്ഞിനെ.അവൾ പറയുന്നു:രണ്ടാം മാസമായപ്പോൾ തന്നെ നിലവറ മദ്യശാലയിലെ പെണ്ണിന്നടുക്കൽരണ്ടു…

ഹൃദയമെന്നു പേരിടാനാവാത്ത പുസ്തകം

നേർത്ത തേങ്ങലുകളുള്ളഇലകൾ വരച്ചുകൊണ്ടു കരയാനൊരുമ്പെടുന്ന ഒരു വൃത്തം.ഹൃദയമെന്നു പേരിട്ടആ പുസ്തകം തിരിച്ചും മറിച്ചും നോക്കിയിട്ടവൾ തിരികെവെച്ചു. അലക്കാനുള്ള തുണികൾക്കിടയിലാണുപെണ്ണിന്റെ ഹൃദയമെന്നവൾ വിശ്വസിച്ചിരുന്നത്. പിഴിഞ്ഞു കുടഞ്ഞു വിരിക്കുമ്പോൾസ്നേഹം മാത്രം…

മറ്റാര്

………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്. ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം…

ജീവൻ മശായിമാർ എഴുതാറില്ല

കെ.വി.അനൂപ് അനുസ്മരണം ചില വ്യക്തികളുമായി യദൃശ്ചയാ നമ്മൾ പരിചയപ്പെട്ടതും പിന്നീടവർ നമുക്കു വളരെ വേണ്ടപ്പെട്ടവരായിമാറുന്നതുമായ സംഭവങ്ങൾഓർത്താൽ അദ്ഭുതം തോന്നും.ദാമ്പത്യത്തിൻ്റെ കാര്യത്തിൽ മാത്രമല്ല സൗഹൃദങ്ങളുടെ കാര്യത്തിലും “ഇന്നാർക്ക് ഇന്നാരെന്ന്…

വാതിലുകൾ

വാതിലുകളെത്ര നാം താണ്ടണംവരമീ ജീവിതമൊന്നൊഴിയാൻ.വാതിലിതെത്ര കേണു വിളിയ്ക്കണംവരമീ ജീവനിലൊന്നണയാൻ. വറുതികളെത്ര കണ്ടീടണംഅറുതിയതൊന്നു മറഞ്ഞീടുവാൻ.അറിയാത്ത വഴികളിൽതെളിയാത്ത രേഖയിൽതെളിയുന്ന പാതയെതേടിയലയുന്നു നാം. വരൾച്ചയിലൊരു വിത്തുപാകിപ്രതീക്ഷതൻ മഴച്ചാറലിറ്റിച്ചുചിന്തകൾ കുടിച്ചു വറ്റിച്ച രാത്രി-കളിനിയെത്ര…

എന്തുകൊണ്ട് ആനകൾക്ക് കാൻസർ വരുന്നില്ല ?

മനുഷ്യരോളം കാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള എന്നാൽ മനുഷ്യരേക്കാൾ എത്രയോകൂടുതൽ വലിപ്പമുള്ള ആനകൾക്ക് എന്ത് കൊണ്ടാണ് കാൻസർ വരാത്തതെന്നത് ഒരു പ്രധാനപ്പെട്ട ഗവേഷണവിഷയമാണ്. കോശങ്ങൾ നിരന്തരം വിഭജിക്കുമ്പോൾ അവയുടെ…