
മൈഹാറിലെക്കുള്ള വഴി
പരിഭാഷ : നദീം നൗഷാദ് (പണ്ഡിറ്റ് രവിശങ്കറിന്‍റെ ആത്മകഥയായ മൈ മ്യൂസിക് മൈ ലൈഫില്‍ നിന്നൊരു ഭാഗം ) ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ ബാബയെ…
ഭൂമിയില്‍ ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കലാസൃഷ്ടി മനുഷ്യനാണെന്ന മഹാസമവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒരിടം തേടി തുടങ്ങുകയാണ്. ജീവിച്ചിരിക്കെ ഒരിതിഹാസസാന്നിധ്യമായി…
ഡോ.സത്യന്‍ എം സാംസ്‌കാരിക സമീപനങ്ങളില്‍ ഉണ്ടായിവന്ന വലിയൊരു വിച്ഛേദത്തെയാണ് ആധുനികാനന്തരം എന്ന സംജ്ഞകൊണ്ട് കുറിക്കുന്നത്. കേവലമെന്നമട്ടില്‍ സ്വീകരിക്കപ്പെട്ടതെല്ലാം പലതരം സാംസ്‌കാരികധാരണാനാരുകളാല്‍ നിര്‍മ്മിതമാണെന്നു മാത്രമല്ല, അധികാരപരവും അതേസമയം സങ്കീര്‍ണ്ണമായ…
വിജെ തോമസ് നന്നായിരുന്നു..കോഫി …അതെയോ …..താങ്ക് യു എന്നവൾ മറുപടിപറഞ്ഞു മണിപ്ലാന്റുകൾ പടർന്നുപന്തലിച്ചജന്നാലകൾ തുറന്നിട്ട വായനാമുറിയിൽ നല്ലവെളിച്ചമുണ്ടായിരുന്നു. തണൽവൃക്ഷങ്ങൾ പന്തലിച്ചുനിൽക്കുന്നതിനാൽ മുറ്റത്തുനിന്നുനനുത്ത കാറ്റുമുറിയിലേക്കടിക്കുന്നു ണ്ടായിരുന്നു,അയാൾക്കഭിമുഖമായിരിക്കുമ്പോൾ അവളുടെ ചുമലിലിരുന്ന…
റൈനർ മരിയ റിൽകെമൊഴിമാറ്റം : നിർമലാദേവി മനസ്സിലാക്കൂ,ഞാൻപതിയെശബ്ദായമാനമായആൾക്കൂട്ടത്തിൽ നിന്ന്തെന്നിവരും…വിളറിയ നക്ഷത്രങ്ങൾഉയർന്ന്ഓക്ക് മരങ്ങൾക്കു മുകളിൽപുഷ്പിക്കുമ്പോൾ ! ഞാൻഒറ്റപ്പെട്ട വഴിയിടങ്ങളിലൂടെസഞ്ചരിക്കുംവിളറിയ പുൽമെത്തയിലൂടെതനിച്ച്സഞ്ചരിക്കും,ഈയൊരു സ്വപ്നം കൊണ്ടു മാത്രം:നീയും വരുമെന്ന് വിശ്വസിച്ചു കൊണ്ട്…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്‌കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.