സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുവത്വം

ആകാംക്ഷ
എഡിറ്റോറിയൽ

മനുഷ്യ മനസ്സിന്റെ സങ്കീര്‍ണമായ ചാപല്യങ്ങളെ സ്ഥിരീകരിച്ചു കൊണ്ടാണ് നമ്മുടെ യൗവ്വനം സന്തോഷിച്ചുകൊണ്ടിരിക്കുന്നത്. മുന്‍പൊന്നുമില്ലാത്ത വാര്‍ദ്ധക്യം കൊണ്ടാണ് അവര്‍ ആഘോഷിക്കുകയും മുടി…

ശിഖരം - ശില്പ ചിത്ര പ്രദർശനം

സമൂഹത്തിൽ ആദരണീയസ്ഥാനം അർഹിക്കുന്നവരാണ് ഗുരുനാഥന്മാർ.വിജ്ഞാനസമ്പാദനം എന്നത് ശ്രേഷ്ഠ കർമവുമാണ് .സ്ഥിരോത്സാഹവും ക്ഷമയും ഉള്ളവർ അത് പൂർത്തീകരിക്കുന്നു.ഗുരുവിനെ അംഗീകരിച്ചും അറിഞ്ഞും അർഹിക്കുന്ന ആദരവ് നൽകിയും വിനയാന്വിതരാവുക എന്നത് ശിഷ്യന്റെ…

കാല്പനികതയുടെ കലാപങ്ങൾ 'ഉമ്മാച്ചു'വിൽ

മലയാള നോവൽ സാഹിത്യത്തിന് പകരം വയ്ക്കാൻ ഇല്ലാത്ത സംഭാവന നൽകിയ എഴുത്തുകാരനാണ് ഉറൂബ്. പ്രണയത്തിന്റേയും വൈകാരികഭാവങ്ങളുടേയും ഗൃഹാതുരത പതിപ്പിച്ച നോവലിസ്റ്റാണ് അദ്ദേഹം. പ്രണയവും നിരാസവും അതിന്റെ മൂർത്തമായ…

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം മാത്രമായിരുന്നു.യാദൃശ്ചികമെങ്കിലും…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ് ആയുസ്സൊടുങ്ങുകയാണ്….

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ തീരത്ത്…

'ഖെദ്ദ' = കെണി

പ്രിയപ്പെട്ട സുഹൃത്തും സംവിധായകനുമായ മനോജ് കാനയുടെ പുതിയ ചിത്രമായ’ഖെദ്ദ’ കോഴിക്കോട് കൈരളി തിയ്യേറ്ററിൽ വെച്ച് ഫസ്റ്റ് ഷോയ്ക്ക് ആദ്യം തന്നെ എത്തി കയറിക്കണ്ടു. ഇത്രമേൽ ആനുകാലിക പ്രസക്തിയുടെ…

ദൈവത്തിന്റെ ഗോൾ

ഡീഗോ, ഒരു കാൽപന്തിനെ ഓർമ്മിപ്പിക്കുന്നു നീ. ഈ ഭൂഗോളത്തെയാണ് നിന്റെ മെയ്യിലിട്ട് ഒരു കാൽപന്തു പോലെ നീയമ്മാനമാടിയത്. ലഹരിയായികുന്നു നിന്റെ പതാക. കളിക്കളത്തിൽ പന്ത് പോലുരുണ്ടും വെളിക്കളത്തിലത്…

ഹിഗ്വിറ്റ

മലയാള മനോരമ നടത്തിയ ഒരു ലിറ്റററി സർവ്വേയിൽ നൂറു വർഷത്തെ മലയാള കഥ ചരിത്രത്തിൽ ഉണ്ടായ ഏറ്റവും സമുന്നതമായ രചനയായി തിരഞ്ഞെടുക്കപ്പെട്ടതാണ് എൻ. എസ്. മാധവന്റെ ഹിഗ്ഗിറ്റ…

ശീർഷകമില്ലാത്ത ഒരു കവിത

വിവ: പ്രതാപൻ എന്നോട് സഹായത്തിനായി ഈ ലോകത്ത് കേണവർ, നിഷ്ക്കളങ്കരായ നിരപരാധികൾ, തകർന്നു പോയ ഭാര്യമാർ, അംഗഛേദം ചെയ്യപ്പെട്ടവർ, തടവിലാക്കപ്പെട്ടവർ, ആത്മഹന്താക്കളായവർ – ഒരു ചില്ലിക്കാശ് വീതം…