
Post- COVID World, Sports and Fate of Humanity
Sreeda U M If the year 2020 could be considered as a person, there’s no doubt that it would be…
ആകാംക്ഷ മനുഷ്യനായിത്തീരുക മാത്രം വയ്യ, ജന്തുത ജയിക്കുന്നു എന്ന് കവിവാക്യം. കള്ളനെന്ന് വിളിപ്പേരുള്ള രാജു അത് തിരുത്തിക്കുറിച്ചു. അയാള്‍ മനുഷ്യനായി….
പ്രീതു എന്റെ കവിത ഉടലെടുക്കാന്‍ പലവുരുഉതകിയെങ്കിലുംഉയിര്കിട്ടാത്ത വരികള്ഉണ്ടിതേറെ എന്നുള്ളില്‍.. ജീവസ്സുകിട്ടാന് വെമ്പിഒന്നിറ്റുവീഴാന് കൊതിച്ച്എന് തൂലികയ്ക്കുള്ളില്സ്വയം ഞെരിഞ്ഞമര്‍ന്ന വരികള്‍… ചിലത് ജീവനില്ലാത്തമണ്പുറ്റുകളായ്ചിലത്ഉള്ളില് തുടിച്ചുംഭ്രൂണം കണക്കെയായ്ചിലതെല്ലാംഅന്തമില്ലാത്ത അക്ഷരക്കൂട്ടമായ് ചിലങ്ക എന്‍…
ഷൗക്കത്ത് മനുഷ്യന് ഒരു സങ്കീര്‍ണ്ണജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില്‍നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന ബോധത്തിലേക്കുവരെ അവന് ചിന്തിച്ചും ജീവിച്ചും എത്തിനില്ക്കുന്നുണ്ടെങ്കിലും ആ വികാസപരിണാമയാത്രയില്‍ കൂടെ പറ്റിച്ചേര്‍ന്നതൊന്നുംതന്നെ അവനില്‍നിന്നും…
കല സജീവൻ നിന്നെയോർക്കുമ്പോഴാണ്എനിക്ക് ഉടൽച്ചൊരുക്കുണ്ടാകുന്നത്.കടലുപ്പു പിടിച്ച കാറ്റു പായകളൊതുക്കിനീയെന്റെ ആഴങ്ങളിൽ നങ്കൂരമിടുന്നു.ഏഴു വൻകരകളിലെഅതിസുന്ദരികളായ ശരീരവിൽപനക്കാരികളുടെതീവ്രരതിഗന്ധങ്ങൾനിന്റെ കണ്ണീരാൽ കഴുകിക്കളഞ്ഞ്എന്നെ പ്രണയിക്കാൻ തുടങ്ങുന്ന നേരത്താണ് ആകാശത്ത്ആദ്യത്തെ കിനാവുദിക്കുന്നത്.മരത്തുഞ്ചത്ത് ഞാത്തിയിട്ട നക്ഷത്രങ്ങളിൽകാറ്റു…
ഫർബീന നാലകത്ത് ഇരുട്ട് തൊടുമ്പോള്‍ മാത്രംതിരികെ എത്താന്ഞാന് നിന്റെ കൂടല്ല.നിന്റെ ചിറകടികളിലേക്ക്മാത്രം കണ്ണുതുറന്നആകാശമായിരുന്നു. ഇടയ്ക്ക്എടുത്തൊന്ന്താലോലിക്കാന് ഞാന്‍,കൗതുകം കൊണ്ട്നീ താളില്‍ ഒട്ടിച്ചുവെച്ച ഇലയല്ല.നിന്റെ അക്ഷരങ്ങളാല്മാത്രം എഴുതിതീര്ന്നപുസ്തകമായിരുന്നു. സന്തോഷംവരുമ്പോള്യാത്രപോവാന്ഞാന് നിന്റെ…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.