ഏറ്റവും അര്‍ഹമായതിന്റെ അതിജീവനം-ലിയനിദ് അബാല്‍കിന്‍ മെയ് 1 ലോക തൊഴിലാളി ദിനം. ലോകത്ത് പണിയെടുക്കുന്ന മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ട ദിനം….
കണക്കുകൾ നോക്കാതെ ,ലാഭനഷ്ടങ്ങളുടെ കൂട്ടിക്കിഴിക്കലുകളില്ലാതെ ,ഞാനും നീയുമില്ലാതെ ,വെറും മനുഷ്യർ മാത്രമാകാൻ കഴിയുന്നൊരുസൗഹൃദമുണ്ടായിരുന്നെങ്കിലെന്ന്ആഗ്രഹിച്ചിട്ടുണ്ടോ ? നിന്നിലെ അപരന്റെ ഭ്രാന്തുകളുടെകൂടാരത്തിൽ ഒന്നിച്ചിരുന്ന്പൊട്ടിച്ചിരിക്കാനും , തേങ്ങിക്കരയാനുംകഴിയുന്നൊരാൾ …. തിരകളിലേക്കിറങ്ങി നടക്കുന്ന…
അമ്പിളിമാമനെ നോക്കിആകാശത്തതാപത്തിരിക്കണ്ടമെന്ന് പറഞ്ഞമലമുകളിലെ പെൺകുട്ടീ മാരിയുംപേമാരിയുംമാരെൻ്റെ ഭ്രാന്തും സഹിച്ച്നീയിപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ? മഴയുള്ള പുലർകാലത്ത് പശുവിനെ കറന്ന്കാപ്പി കാച്ചിതേയില നുള്ളിചോറുവിളമ്പിഅലക്കിയൊതുക്കിസാധനങ്ങൾ വാങ്ങിഅത്താഴവും കഴിച്ച്മോറി മിനുക്കിമാനം നോക്കിപുഞ്ചിരിക്കുന്നു നീ മലയിറങ്ങി മഴ…
ഒരു മനുഷ്യൻനിങ്ങളെ ഇത്രമേൽ ബാധിക്കുകയെന്നാൽഅയാളൊരു ഭ്രാന്തനായിരിക്കണംഅതുകൊണ്ടാണ് അവർ അയാളെ‘എൽ ലോക്കോ’എന്ന് ഉറക്കെവിളിച്ചത്പുറംമോടികൾ കണ്ടു മടുക്കുമ്പോൾഇല്ലാത്തവന്റെ ഇല്ലായ്മയെ നോക്കി ചിരിക്കുമ്പോൾവെറുപ്പിന്റെ കാറ്റേറ്റ്കാരച്ചിലുവരുമ്പോൾതോറ്റുപോയവരുടെ രാജകുമാരനെഞാൻ നിങ്ങൾക്ക് കാണിച്ചുതരം മർസെലോ ബിയെസ്ല…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.