
ഉന്മാദക്കടലിലേക്ക് ഒരാത്മസഞ്ചാരം

ഇന്ദുമേനോന്റെ യോഗിനി റിട്ടേൺസ് എന്ന കഥയുടെ വായനയില്‍ നിന്ന് നക്ഷത്രങ്ങൾ വിരിഞ്ഞു നില്ക്കുന്ന ഏകാന്ത രാവുകളിൽ മഞ്ഞവെയിലൊളിച്ചുകളിക്കുന്ന തെളിവാർന്ന വൈകുന്നേരങ്ങിൽ മഴപ്പാറ്റകൾ പൊടിയുന്ന മഴത്തുമ്പികൾ പാറുന്ന ഈറനണിഞ്ഞ…
ഒന്ന്: കേരളം ഈയ്യിടെ രണ്ട് കൊല കൂടി കണ്ടു. സുബൈറിന്റെയും ശ്രീനിവാസന്റെയും. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന പുരാണപ്രസിദ്ധ വീരവാദം…
എന്തൊരു ഭംഗി ഞാൻ ചെന്നുനോക്കീടവേ,ചന്തമിയന്നൊരീ മാനസത്തിൽ;എന്നമ്മതൻ മനസ്സാണിതിൽനന്മക,-ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;അന്നന്മകൾ തന്നുമില്ലെനിക്ക് !ഞാനവയെത്തൊട്ടറിയവേ,യദ്ഭുതം; മുൻപുഞാനമ്മയിൽക്കണ്ടവയാംതെറ്റുകളൊക്കെയുമെങ്ങുപോയീ?!ഞാനറിയാതവയെങ്ങുപൊയ്പ്പോയിയോ-യെന്നൊരു മാത്ര ഞാൻ വിസ്മയിക്കേ,ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരുചെപ്പുതന്നിലിതാരാവാമിട്ടുവെച്ചു?!പിന്നെയടുത്ത നിമിഷമറിവുഞാൻ; എന്മനസ്സുചെയ്തീത്തൂപ്പുവേല !
…സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.