ജീവിതം സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമാണ് നിക്കോസ് കാസാന്ദ് സാകീസിന്റെ സോര്‍ബ. ആധുനിക മനുഷ്യന്റെ സ്വപ്നങ്ങളില്‍ അഭിരമിക്കുന്ന ഈ കഥാപാത്രം…
വിത്തിന് മുള വരുന്നതും,തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതുംകിളിപ്പാട്ടിലാ ചെടി താളമിടുന്നതുംകാറ്റതിനെ ഊയലാട്ടവെനിലാവിലതു മയങ്ങുന്നതുംപിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾപൂവന്നു കായ് വന്നാമരം അമ്മയാകുന്നതുംനമ്മെ വിളിക്കുന്നതുംമധുരം നേദിക്കുന്നതും അത്തണലിലിരുന്നു നാമാവോളമുണ്ണുമ്പോൾ…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.