
മൂന്നു കവിതകള്‍

തലമുറകളുടെ വിടവ് ഗാന്ധിജിയെ ഉദാഹരിക്കാം; അപ്പൂപ്പന് വീര്യം. അച്ഛന് സ്വാതന്ത്ര്യം. എനിക്ക് ദീപ്തമായ ഒരോര്‍മ്മ. എന്റെ മകനോ; ഒരു പ്രതിമ മാത്രം. 2. കുചേലനും കുബേരനും ആത്മാവിൽ…
ഗാന്ധിജിയെ ഇന്ത്യക്കാര്‍ക്ക് സ്വന്തമാക്കാനായില്ല. കൊന്നുകളഞ്ഞു. ഗോവിന്ദ പന്‍സാര, ഗൗരി ലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, സഫ്ദര്‍ ഹാശ്മി ഇവരെയെല്ലാം കൊന്നുകളഞ്ഞതുപോലെ…
വാക്ക് അഗ്നിയാണ്….അക്ഷരങ്ങളിൽ കത്തിജ്വലിച്ച്തീക്ഷ്ണാർത്ഥങ്ങളുടെ ലാവയായിഉരുകിയൊലിച്ച് ഹൃദയാന്തരാളങ്ങളിലേയ്ക്ക്ആഴ്ന്നിറങ്ങി വേദനിപ്പിച്ചുംസാന്ത്വനിപ്പിച്ചും അതൊരേ സമയംപുഞ്ചിരിക്കുകയും കരയുകയും ചെയ്യുന്നു… ചിന്തകൾ സമരസപ്പെടുന്നിടത്ത്ശലഭവർണ്ണങ്ങളുടെ താഴ്വരയിൽഅത് വാഗ്ദാനങ്ങളുടെ പെരുമഴയായികുത്തിയൊലിച്ച് പൂട്ടി വെച്ചപ്രണയത്തിന്റെ തുരുമ്പെടുത്തതാഴുപോലെ മിനുസമില്ലാത്തപ്രതലത്തിലേക്ക് സ്വയമൊതുങ്ങുന്നു……
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.