
ജീവനുള്ള മണ്ണ്, മണ്ണിലെ ജീവന്‍

അവിശ്വസനീയമാംവിധം അത്ഭുതകരമായ വസ്തുവാണ് മണ്ണ്. പക്ഷേ ആധുനിക മനുഷ്യന്റെ കണ്ണില്‍ അത് മൃതവും വന്ധ്യവും വിരസവുമായ വസ്തുവാണ്. മനുഷ്യന്റേതു മാത്രമായ ഒരു കോണ്‍ക്രീറ്റ് ലോകം കെട്ടിപ്പടുക്കാന്‍, നമുക്ക്…
ഭൂമിയില്‍ ജീവിക്കാനാവശ്യമായ ഇടമാണ് പരിസ്ഥിതി. പരിസ്ഥിതി രൂപം കൊളളുന്നത് ഇടമുണ്ടാവുന്നത് കൊണ്ടും ഇടമുണ്ടാവുന്നത് പരിസ്ഥിതി രൂപം കൊള്ളുന്നതുകൊണ്ടും. ജീവജാലങ്ങള്‍ക്കും ജന്തുലോകത്തിനും…
വടക്കേ അമേരിക്കൻ രാജ്യങ്ങൾ കൊടും ചൂടിൽ വെന്തുരുകുകയാണ്. പകൽ സമയങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുകയാണ്. യൂറോപ്പിലേയും സ്ഥിതിഗതികൾ കുറെക്കൂടി സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ പേമാരിയും വെള്ളപൊക്കവും നൂറുകണക്കിനാളുകളുടെ…
കരുതിവയ്ക്കുന്നിതെല്ലാം നിനക്കായ്തരുവതില്ലേയൊരു ദിനം കാലം….ഹൃദയതാളിൽ കുറിക്കുന്നു നിത്യംപറയുവാനുള്ള കദനങ്ങളെല്ലാം… അറിയുകില്ലിനി കാണുമോ നമ്മൾപുലരിയിൽകിനാപ്പൂക്കളാൽ വീണ്ടുംകരളിനുള്ളിലെ കനലാഴിയെല്ലാംഒരുദിനം നിന്നിലേക്കു പകർന്ന്മനമിതൊരുവേള നിശ്ശൂന്യമാക്കാൻഹൃദയഭാരമിറക്കി വച്ചൊന്നായ്അലിയുവാൻ മനം കുതികുതിക്കുന്നു… അറിവതുണ്ടു ഞാൻ…
സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്…
പോസിറ്റീവ് ജേര്‍ണലിസത്തിന്റെ പുനരാവിഷ്ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്.
പോസിറ്റീവ് ജേർണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഒരു സ്വതന്ത്ര മാധ്യമ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ് ഗോൾഡൻ വെയ്ൻ. കേരളത്തിലെ മാധ്യമ വിദ്യാർത്ഥികളും സാംസ്കാരിക ചിന്തകരും നേതൃത്വം നൽകുന്ന ഇതിന്റെ ലക്കങ്ങളിൽ പ്രസിദ്ധപെടുത്തുന്ന ആശയങ്ങൾക്ക് നിലവിലുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ-മത സംഘടനകളോടും ബന്ധമില്ല. എന്നാൽ ജീവിതം, കല, ശാസ്ത്രം, പരിസ്ഥിതി, നവ ആത്മീയത, പ്രത്യയശാസ്ത്രം ഇവയെല്ലാം ഇതിൽ വരും. ചിന്തയുടെയും സംവാദത്തിന്റെയും സൂക്ഷ്മതയിൽ പുതിയൊരവബോധവും മാനവികതയും ഗോൾഡൻ വെയ്ൻ ലക്ഷ്യം വെക്കുന്നു.